ഇംഗ്ലീഷ് ഗ്രാമർ (English Grammar-Malayalam)

ഇംഗ്ലീഷ് ഗ്രാമർ, സ്പോക്കൺ ഇംഗ്ലീഷ് - Level 1

4.67 (6 reviews)
Udemy
platform
Malayāḷam
language
Language
category
instructor
108
students
4 hours
content
Sep 2022
last update
$19.99
regular price

What you will learn

English Grammar, Spoken English ഇംഗ്ലീഷ് ഗ്രാമർ, സ്പോക്കർ ഇംഗ്ലീഷ് - തുടക്കം

Description

ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കുക എന്നത് നമ്മളിൽ പലരുടെയും ആഗ്രഹമാണ്. ഇംഗ്ലീഷ് ഭാഷ ലോകത്തിന്‍റെ ഭാഷയായതുകൊണ്ടും ജോലിസ്ഥലത്തും ബിസിനസ്സ് മേഖലയിലും വ്യാപകമായ് ഉപയോഗിക്കുന്നതുകൊണ്ടും ഈ ഭാഷ സ്വന്തമാക്കാൻ പലരും ആഗ്രഹിക്കും. എങ്കിലും ഞാനുൾപ്പടെ നമ്മളിൽ പലർക്കും നമ്മുടെ ചെറുപ്പകാലത്ത് ഈ ഭാഷയുമായ് വേണ്ടതുപോലെ പരിചിതരാകാൻ കഴിഞ്ഞിട്ടില്ല് എന്നതാണ് മറ്റൊരു സത്യം.

ഇംഗ്ലീഷ് ഭാഷ മെച്ചമായ് കൈകാര്യം ചെയ്യാൻ സഹായ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. മറ്റ് പലരും പറയാറുള്ളതുപോലെ ഈ കോഴ്സിൽ ചേർന്നാലോ അതു പൂർത്തിയാക്കി എന്ന കാരണത്താലോ നിങ്ങൾ എല്ലാം തികഞ്ഞവരായ് ഇംഗ്ലീഷ് ഭാഷ സംസാരിക്കും എന്ന് ദയവായ് പ്രതീക്ഷിക്കരുത്. നിങ്ങൾ സംസാരിക്കാത്തടത്തോളം കാലം നിങ്ങിൾ തെറ്റുകൾ വരുത്താത്തിടത്തോളം കാലം നിങ്ങൾ മുന്നേറില്ല് എന്നതാണ് വസ്തവം.

എന്നാൽ ഇംഗ്ലീഷ് സംസാരിക്കാനും ഗ്രാമർ പഠിച്ചെടുക്കാനുമുള്ള നിങ്ങളുടെ ശ്രമങ്ങിൾക്ക് തീർച്ചയായും ഒരു വലിയ സഹായമായിരിക്കും ഈ കോഴ്സ്സ് എന്ന ഉറ്പ്പ് ഞാൻ തരുന്നു.

കാരണം പല പല ജോലിസ്ഥലങ്ങളിലും ഇംഗ്ലീഷ് നന്നായ് അറിയില്ല എന്ന കാരണത്താൽ നിരാശനായ വ്യക്തിയാണ് ഞാൻ. ആ പരിമിതി മറികടക്കാനുള്ള ആത്മാർഥമായ ശ്രമത്തിൽ നിന്നുകൂടിയാണ് ഈ കോഴ്സ്സ് ജന്മമെടുത്തത്

നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.

Hello Friends,

Welcome to the English Grammar course offered by PLOTIT. This course will teach you the basic grammar of the universal language English. It covers parts of speech and English Tenses. All topics are explained with practical examples that we use in our daily conversations.

Highlights

>Easy and Simple

>Complete Note

>Life time access

>500 + Examples that we use in our daily conversation

>Quiz to check your understanding

So what to wait for? Enroll the course and enjoy Your learning experience, all the very best!!!

Team PLOTIT

Content

Introduction

01-Parts of Speech
01-02-01-Common Noun and Proper Noun
01-02-01-Common Noun and Proper Noun
01-02-02-Singular and Plural Noun
01-02-02-Singular and Plural Noun
01-02-05-Collective Masculine Feminine Nouns
01-03-01-Adjective
01-03-01-Adjective
01-04-01-Verb
01-04-01-Verb
01-05-01-Pronoun
01-05-02-Different Pronouns
01-05-03-Subject and Object
01-05-03-Subject and Object
01-06-01-Adverb
01-06-01-Quiz
01-06-02-Adjective or Adverb
01-06-02-Adjective or Adverb
01-06-01-Preposition

Screenshots

ഇംഗ്ലീഷ് ഗ്രാമർ (English Grammar-Malayalam) - Screenshot_01ഇംഗ്ലീഷ് ഗ്രാമർ (English Grammar-Malayalam) - Screenshot_02ഇംഗ്ലീഷ് ഗ്രാമർ (English Grammar-Malayalam) - Screenshot_03ഇംഗ്ലീഷ് ഗ്രാമർ (English Grammar-Malayalam) - Screenshot_04

Charts

Price

ഇംഗ്ലീഷ് ഗ്രാമർ (English Grammar-Malayalam) - Price chart

Rating

ഇംഗ്ലീഷ് ഗ്രാമർ (English Grammar-Malayalam) - Ratings chart

Enrollment distribution

ഇംഗ്ലീഷ് ഗ്രാമർ (English Grammar-Malayalam) - Distribution chart

Related Topics

3741224
udemy ID
1/1/2021
course created date
1/21/2021
course indexed date
Bot
course submited by