Certificate in Low Carb Nutrition

Low Carb Nutritionists are experts in Healthy Weight loss and food menu preparations (Course in Malayalam language)
4.71 (74 reviews)
Udemy
platform
Malayāḷam
language
Nutrition
category
Certificate in Low Carb Nutrition
541
students
5 hours
content
May 2024
last update
$89.99
regular price

What you will learn

അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം ” Low Carb Nutritionist” എന്ന യോഗ്യത നേടാനും ഈ കോഴ്‌സ് ചെയ്യാം

Blood tests : Lab Results അടിസ്ഥാനത്തിൽ ഒരു നല്ല ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം.

Food Menu : ഓരോ വ്യക്തികളുടെ ആരോഗ്യടിസ്ഥാനത്തിൽ,പാർശ്വഫലങ്ങൾ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഒരു ഭക്ഷണരീതി എങ്ങനെ ഉണ്ടാക്കാം.

Intermittent Fasting : ശരീരഭാരം കുറയ്ക്കാൻ ഇടവിട്ടുള്ള ഉപവാസത്തിന്റെ വിവിധ രീതികൾ പഠിക്കാൻ.

Exercises : അമിതവണ്ണം,കുടവയർ കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ട രീതി എങ്ങനെ ആണ്.

Dietary supplements : ശരീരഭാരം കുറയ്കുമ്പോൾ കഴിക്കേണ്ട വിറ്റാമിനുകളും, ധാതുക്കളും.

Clinical conditions : ആരോഗ്യടിസ്ഥാനത്തിൽ എങ്ങനെയാണ് ഡയറ്റ് ചെയ്യേണ്ടത് ,അതിന്റെ പരിഹാരമാർഗ്ഗങ്ങൾ.

Fast Weight loss Tips : പെട്ടന്ന് വണ്ണം കുറയ്ക്കാൻ എങ്ങനെയാണ് ഡയറ്റ് ചെയ്യേണ്ടത്.

Keto Diet Side Effects : ഡയറ്റ് ചെയ്യുമ്പോൾ വരുന്ന പാർശ്വഫലങ്ങളും അതിൻ്റെ പരിഹാരമാർഗ്ഗങ്ങളും

Personal Diet Plan : ഓരോ വ്യക്തികൾക്കനുസരിച്ചു എങ്ങനെ ഒരു ഡയറ്റ് മീൽ പ്ലാൻ ഉണ്ടാക്കാം

Foods selection guide : എല്ലാതരത്തിലുള്ള ഭക്ഷണങ്ങളുടെയും കലോറിയെ കുറിച്ചും ,അതിൽ അടങ്ങിയ കൊഴുപ്പും ,പ്രോട്ടീനും ,കാര്ബോഹൈഡ്രേറ്റസും അവയുടെ അളവുകളും

Balanced Diet : വണ്ണം കുറഞ്ഞതിനുശേഷം ശരീര ഭാരം നിലനിർത്താൻ എങ്ങനെയുള്ള ഭക്ഷണരീതിയാണ് തുടരേണ്ടത്‌

Cheat Meal Remedies : ഡയറ്റിൽ നിന്ന് പുറത്തായതിന് ശേഷം തിരിച്ചു വീണ്ടും കിറ്റോസിസിൽ എത്താൻ എന്താണ് ചെയ്യേണ്ടത്

Diploma Certificate : പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma certificate ലഭിക്കും

Life Time Access to the Course : ഈ കോഴ്സ് നിങ്ങൾക്ക് എപ്പോളാണോ സൗകര്യം ഉള്ളത് അതനുസരിച്ച് Online ആയി പഠിക്കാം.

Screenshots

Certificate in Low Carb Nutrition - Screenshot_01Certificate in Low Carb Nutrition - Screenshot_02Certificate in Low Carb Nutrition - Screenshot_03Certificate in Low Carb Nutrition - Screenshot_04
Related Topics
4673662
udemy ID
5/5/2022
course created date
2/20/2024
course indexed date
Bot
course submited by